← Back to Festival Journal
Festival Updates
•
October 08, 2026 — 01:31 AM
ഖാഫ് ഓഫ്‌സ്റ്റേജ് മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കം
ഖാഫ് കൾച്ചറൽ ഫെസ്റ്റിവലിന്റെ ഓഫ്‌സ്റ്റേജ് മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. സെപ്റ്റംബർ 6 മുതൽ ആരംഭിച്ച ഓഫ്‌സ്റ്റേജ് മത്സരങ്ങൾ 5 വ്യത്യസ്ത വേദികളിലായാണ് നടക്കുന്നത്.
കോഴിക്കോട്: ഖാഫ് കൾച്ചറൽ ഫെസ്റ്റിവലിന്റെ ഓഫ്‌സ്റ്റേജ് മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. സെപ്റ്റംബർ 6 മുതൽ ആരംഭിച്ച ഓഫ്‌സ്റ്റേജ് മത്സരങ്ങൾ 5 വ്യത്യസ്ത വേദികളിലായാണ് നടക്കുന്നത്. 5 ഗ്രൂപ്പുകളിലായി 3 കാറ്റഗറികളിൽ 1300-ലധികം വിദ്യാർത്ഥികളാണ് 143 വ്യത്യസ്ത മത്സരയിനങ്ങളിൽ മാറ്റുരയ്ക്കുന്നത്.
Share this festival dispatch: