← Back to Festival Journal
Festival Updates • October 08, 2026 — 01:27 AM

കുൻ ഫയകുൻ: ഖാഫ് ലോഞ്ച് പ്രൗഢമായി

ഖാഫ് കൾച്ചറൽ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗ്രൂപ്പ് പ്രഖ്യാപനവും ('കുൻ ഫയകൂൻ') സെപ്റ്റംബർ 28-ന് നടന്നു. ഉസ്താദ് വി.പി.എം. ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഷീർ സഖാഫി കൈപ്പുറം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ 'അദബിക് ഇൻഹെരിറ്റൻസ്' എന്ന പ്രമേയത്തിന്റെ വൈജ്ഞാനിക തലങ്ങൾ വിശദീകരിച്ചു.

കുൻ ഫയകുൻ: ഖാഫ് ലോഞ്ച് പ്രൗഢമായി
കോഴിക്കോട്: ഖാഫ് കൾച്ചറൽ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗ്രൂപ്പ് പ്രഖ്യാപനവും ('കുൻ ഫയകൂൻ') സെപ്റ്റംബർ 28-ന് നടന്നു. ഉസ്താദ് വി.പി.എം. ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഷീർ സഖാഫി കൈപ്പുറം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ 'അദബിക് ഇൻഹെരിറ്റൻസ്' എന്ന പ്രമേയത്തിന്റെ വൈജ്ഞാനിക തലങ്ങൾ വിശദീകരിച്ചു.

മത്സരത്തിൽ മാറ്റുരയ്ക്കുന്ന അഞ്ച് ഗ്രൂപ്പുകളുടെ കളറുകളും പതാകകളും നാമകരണവും ചടങ്ങിൽ നിർവ്വഹിച്ചു. കോൺകോ മജ്ദിക്, യുഗോ റുഷ്ദിക്, യൂനിയോ ഹിൽമിക്, പാക്ടോ ഹിക്മിക്, ലൂമോ ഫിക്രിക് എന്നിവയാണ് അഞ്ച് ഗ്രൂപ്പുകൾ.
Share this festival dispatch:
X / Twitter