← Back to Festival Journal
Festival Updates
•
October 08, 2026 — 01:30 AM
പ്രബോധകർ മാധ്യമസാക്ഷരത കൈവരിക്കണം - മുസ്തഫ പി എറക്കൽ : 'മീഡിയ പൾസ്' സെഷൻ ശ്രദ്ധേയമായി
ഖാഫ് ഫെസ്റ്റിവലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'മീഡിയ പൾസ്' പരിപാടി ശ്രദ്ധേയമായി. പ്രമുഖ മാധ്യമപ്രവർത്തകൻ മുസ്തഫ പി. എറക്കൽ സെഷന് നേതൃത്വം നൽകി.
കോഴിക്കോട്: ഖാഫ് ഫെസ്റ്റിവലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'മീഡിയ പൾസ്' പരിപാടി ശ്രദ്ധേയമായി. പ്രമുഖ മാധ്യമപ്രവർത്തകൻ മുസ്തഫ പി. എറക്കൽ സെഷന് നേതൃത്വം നൽകി.
ആധുനിക മാധ്യമ വ്യവഹാരങ്ങളെക്കുറിച്ചും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വിദ്യാർത്ഥികൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും സർഗ്ഗാത്മക ഇടപെടലുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വളർന്നുവരുന്ന മാധ്യമ സംസ്കാരത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്തായിരിക്കണമെന്ന് വിശദീകരിക്കുന്നതായിരുന്നു സെഷൻ.

Share this festival dispatch: